വെള്ളയപ്പം Kerala breakfast food
ചേരുവകള്‍
- പച്ചരി - 1/2 കിലോ
- റവ - 1 സ്പൂണ്‍
- തേങ - 1 മുറി
- കള്ള് - അരഗ്ലാസ്
- ഉപ്പ് - പാകത്തിന്
പച്ചരി നേര്‍മ്മയായി പൊടിച്ചതും ഒരു തേങയുടെ പാലും കള്ളും ചേര്‍ത്ത് മാവ് പുളിക്കാന്‍ വെയ്ക്കുക .
പുളിച്ചശേഷം ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി ചുട്ടെടുക്കാം.
No comments:
Post a Comment