മിക്സ്ചര്‍ ദോശ Mixture dosa recipies Kerala breakfast recipi
ചേരുവകള്‍
1. അരിമാവ് - 1 കപ്പ്
മൈദ - 1 കപ്പ്
ഗോതമ്പ് മാവ് - 1 കപ്പ്
റവ - 1/2 കപ്പ്
2. ഉപ്പ് - പാകത്തിന്
എണ്ണ - 3 സ്പൂണ്‍
പാകം ചെയ്യുന്ന വിധം
റവ ചൂടാക്കി എടുക്കുക.ബാക്കിയുള്ള മാവുകളെല്ലാം ഇതിനോട് ചേര്‍ത്ത് പാകത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത്
കലക്കിയെടുക്കുക.ദോശക്കല്ല് ചൂടാക്കി എണ്ണപുരുട്ടി മാവ് ഒഴിച്ച് ചുട്ടെടുക്കുക .
No comments:
Post a Comment