ചൌവ്വരി പായസം Chauvary paayasam
ചേരുവകള്‍
ചൌവ്വരി - അര കപ്പ്
പഞ്ചസാര - അര കപ്പ്
കണ്ടന്‍സെഡ് മില്‍ക്ക് - അര കപ്പ്
പാല് - അര ലിറ്റര്‍
അണ്ടിപ്പരിപ്പ്,കിസ്മിസ് - 2 ടേബിള്‍ സ്പൂണ്‍
നെയ്യ് - 2 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
ചൌവ്വരി നെയ്യില്‍ മൂപ്പിച്ച ശേഷം പാലൊഴിച്ച് പഞ്ചസാരയുമിട്ട് നന്നായി വേവിക്കുക.കണ്ടന്‍സെഡ് മില്‍ക്ക്
ചേര്‍ത്ത് കുറുക്കം നോക്കുക.കൂടുതല്‍ കുറുകിയിരിക്കുകയാണെങ്കില് കുറുച്ച് പാല് കൂടിയൊഴിച്ചു തിളപ്പിക്കുക.
അണ്ടിപ്പരിപ്പ് നെയ്യില്‍ ചേര്‍ക്കുക
No comments:
Post a Comment