പൈനാപ്പിള്‍ പായസം Painapple payasam
ചേരുവകള്‍
- വിളഞ്ഞ പഴുത്ത പൈനാപ്പിള്‍ നന്നായി തൊലി
2. പഞ്ചസാര - 2 1/2 കപ്പ്
3. നെയ്യ് - 3 ടേബിള്‍സ്പൂണ്‍
4. ചൌവ്വരി - കാല് കപ്പ്
5. വെള്ളം - പാകത്തിന്
6. പൈനാപ്പിള്‍ എസന്‍സ് - 4 തുള്ളി (വേണമെങ്കില്‍)
പാകം ചെയ്യുന്ന വിധം
പൈനാപ്പിള്‍ പകുതി പഞ്ചസാരയും പാകത്തിന് വെള്ളവും ഒഴിച്ച് വേവിക്കുക. ചൌവ്വരി അരക്കപ്പ്
പഞ്ചസാരയും വെള്ളവും ഒഴിച്ച് വേവിച്ച് വാങ്ങുക.ഒരു പാത്രത്തില്‍ നെയ്യ് ചൂടാകുമ്പോള്‍ ചൌവ്വരിയും
പൈനാപ്പിളും ചേര്‍ത്ത് വഴറ്റി കുറച്ച് വെള്ളമൊഴിച്ച് തിളപ്പിക്കുക.പായസത്തില്‍ ബാക്കി പഞ്ചസാരയും
ചേര്‍ത്ത് ചെറിയ തീയില്‍ കുറുക്കിയെടുക്കുക.അടുപ്പില്‍ നിന്നിറക്കി പൈനാപ്പിള്‍ എസന്‍സ് ചേര്‍ത്ത് തണുപ്പിച്ചോ
ചൂടോടു കൂടിയോ വിളമ്പുക.
No comments:
Post a Comment