നെയ്യ് ദോശ
ചേരുവകള്‍
- അരി -അരകിലോ
- ഉഴുന്ന് -അരകിലോ
- നെയ്യ് -3 സ്പൂണ്‍
- ഉപ്പ് -പാകത്തിന്
ഉഴുന്നും അരിയും ആട്ടിയെടുത്ത് ഉപ്പ് ചേര്‍ത്ത് കലക്കിവെയ്ക്കുക.ദോശകല്ല് ചൂടാക്കി നെയ്യ് പുരുട്ടി മാവ് കനം
കുറച്ച് പരത്തുക.ദോശയുടെ മുകളിലും നെയ്യ് ഒഴിച്ച് തിരിച്ചും മറിച്ചുമിട്ട് നന്നായി മൊരിച്ചെടുക്കുക.
No comments:
Post a Comment