ഗോതമ്പു ദോശ
ചേരുവകള്‍
- ഗോതമ്പുപൊടി -അരകിലോ
- പച്ചമുളുക് -5 എണ്ണം
- ചെറിയ ഉള്ളി -8 എണ്ണം
- ഉപ്പ് -പാകത്തിന്
- വെള്ളം -പാകത്തിന്
ഗോതമ്പുപൊടിയില്‍ ഉപ്പും ചേര്‍ത്ത് വെള്ളം ഒഴിച്ച് കലക്കിയെടുക്കുക.പച്ചമുളകും ഉള്ളിയും ചെറുതായ്
അരിഞ്ഞ് ചേര്‍ക്കുക.ദോശകല്ല് ചൂടാകുമ്പോള്‍ എണ്ണ പുരുട്ടി മാവ് ഒഴിച്ച് കനം കുറച്ച് ചുട്ടെടുക്കുക .
No comments:
Post a Comment