
പിസാദോശ Pissa Dosa Kerala breakfast recipes
ചേരുവകള്‍
1. ഗോതമ്പുമാവ് - 1 കപ്പ്
2. സവാള ചെറുതായി അരിഞ്ഞത് - 1 കപ്പ്
ഇഞ്ചി അരിഞ്ഞത് - ഒരു ചെറിയ കഷണം
തക്കാളി ചെറുതായി അരിഞ്ഞത് - 2 വലുത്
ഉപ്പ് - പാകത്തിന്
വെള്ളം - പാകത്തിന്
3. മുട്ട - 2
4. എണ്ണ - അരക്കപ്പ്
5. മല്ലിയില അരിഞ്ഞത് - പാകത്തിന്
പാകം ചെയ്യുന്ന വിധം
ഇത്രയും സാധനങ്ങള്‍ ഒരുമിച്ച് കുഴച്ച് ദോശയ്ക്ക് മാവ് കലക്കുന്നതിനെക്കാള്‍ അല്പം കൂടി കട്ടിയായി കലക്കുക
ദോശക്കല്ലില്‍ എണ്ണ പുരുട്ടി മാവിന്‍റെ കൂട്ടൊഴിച്ചു തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കുക .
No comments:
Post a Comment