Thursday, September 10, 2009

മീന്‍ മസാല

മീന്‍ മസാല

ചേരുവകള്‍

  1. കരിമീന്‍ -4
  2. മുളകുപൊടി -1 ടേബിള്‍സ്പൂണ്‍
  3. കുടംപുളി -ആവശ്യത്തിന്
  4. ഉപ്പ് -പാകത്തിന്
  5. സവാള -2
  6. വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം

കരിമീന്‍ വൃത്തിയാക്കി വരഞ്ഞുവെയ്ക്കുക.സവാള വെള്ളം തൊടാതെ അരച്ചെടുക്കുക.മുളകുപൊടി വെള്ളം
ചേര്‍ത്ത് കുതിര്‍ത്ത് വെയ്ക്കുക.വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക.ഇതില്‍ സവാളയിട്ട്‌ മൂപ്പിക്കുക.
എണ്ണ തെളിയുമ്പോള്‍ കുതിര്‍ത്തുവെച്ച മുളകുപൊടിയും ചേര്‍ത്ത് കരിയാതെ വഴറ്റുക.കുടംപുളിയും വെള്ളവും
ഉപ്പും ചേര്‍ത്തിളക്കിയശേഷം വാങ്ങുന്നതിനുമുമ്പായി കറിവേപ്പിലയിടുക.

No comments:

Post a Comment