മത്തിക്കറി
ചേരുവകള്‍
1.മത്തി -അരകിലോ
2.തക്കാളി -2
3.പച്ചമുളക് -3
4.മുളകുപൊടി -3 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
മല്ലിപ്പൊടി -3 ടീസ്പൂണ്‍
5.ഇഞ്ചി -1 കഷണം
6.ഉപ്പ് -പാകത്തിന്
7. തേങ്ങാപ്പാല്‍ -അര കപ്പ്
പാകം ചെയ്യുന്ന വിധം
മത്തി വെട്ടിക്കഴുകി വൃത്തിയാക്കി വരഞ്ഞ് എടുക്കുക. തക്കാളി,മുളക്,ഇഞ്ചി,സവാള,ഇവ അരിഞ്ഞെടുക്കുക.തേങ്ങാപ്പാല്‍ ഒഴികെയുള്ള ചേരുവകള്‍ ഒന്നിച്ചാക്കി വെള്ളവും ഒഴിച്ച് ചെറുതീയില്‍
വേവിക്കുക.തിളച്ചു കുറുകുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കി വറ്റിച്ചെടുക്കുക.
No comments:
Post a Comment