Saturday, December 19, 2009

റൊട്ടി റോസ്റ്റ്

റൊട്ടി റോസ്റ്റ്

മുട്ട -2 എണ്ണം
പഞ്ചസാര -അര കപ്പ്
നാരങ്ങാനീര് -1 ടീസ്പൂണ്‍
റം -1 ടീസ്പൂണ്‍
പാല്‍ -1 കപ്പ്
എസ്സന്‍സ് -2 തുള്ളി
ബ്രെഡ്‌ -1 എണ്ണം

പാകം ചെയ്യുന്ന വിധം

ബ്രെഡ്‌ വലിയ കഷണങ്ങളാക്കി മുറിച്ചുവെയ്ക്കുക.മുട്ടയും പാലും കൂടി അടിച്ച് പഞ്ചസാരയും അലിയിച്ച് നാരങ്ങാനീര്,റം,എസ്സന്‍സ് ഇവ ചേര്‍ത്തുവെയ്ക്കുക.റൊട്ടി കഷണങ്ങള്‍ ഈ മിശ്രിതത്തില്‍ മുക്കി
നോണ്‍ സ്റ്റിക്ക് പാനില്‍ വെച്ച് മൂപ്പിച്ചെടുക്കുകയോ ഓവനില്‍ വെച്ച് ബേക്ക് ചെയ്തെടുക്കുകയോ ചെയ്യാം.

No comments:

Post a Comment