Tuesday, December 22, 2009

നെയ് റോസ്റ്റ്

നെയ് റോസ്റ്റ്

ഡൊബി അരി -2 കപ്പ്
ഉഴുന്നുപരിപ്പ് -മുക്കാല്‍ കപ്പ്
ഉലുവ -1 ടീസ്പൂണ്‍
നെയ്യ്,ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

ദോശമാവ് അരച്ചെടുത്ത് 8 മണിക്കൂര്‍ വെയ്ക്കണം.ഒരു വലിയ ദോശക്കല്ല് ചൂടാകുമ്പോള്‍ നെയ്യ് തൂത്ത്
മാവ് കോരി ഒഴിക്കുക.ഒരു സ്റ്റീല്‍ തട്ടം കൊണ്ട് മാവ് കനം കുറച്ച് നിരത്തുക.ചുറ്റിനും നെയ്യൊഴിച്ച് മൂക്കുമ്പോള്‍
മടക്കിയെടുത്ത് ചൂടോടെ ഉപയോഗിക്കുക.ചൂടു ക്രമികരിക്കാനായി ഇടയ്ക്ക് ദോശക്കല്ലില്‍ വെള്ളം തളിച്ച് ബ്രെഷ്
കൊണ്ട് നിരത്തണം.

No comments:

Post a Comment