Saturday, December 19, 2009

മുളക് -മല്ലിയില ചപ്പാത്തി

വെജിറ്റബിള്‍ ചപ്പാത്തി

ഗോതമ്പ് മാവ് -2 കപ്പ്
സവാള കൊത്തിയരിഞ്ഞത്‌ -2
കാബേജ് -3 ഇതള്‍
മുളകുപൊടി -2 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്

കാബേജ് കൊത്തിയരിഞ്ഞ് മുളകുപൊടിയും സവാളയും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.ഗോതമ്പുമാവ് കുഴച്ച് ചപ്പാത്തി പലകയില്‍ പരത്തുക.ഇതിനുമുകളില്‍ കാബേജ് വിതറിയിട്ട്
പരത്തിയ വേറെ ഒരു ചപ്പാത്തി ഇതിനുമുകളില്‍ വെച്ച് ചൂടായ കല്ലില്‍ ചുട്ടെടുക്കുക.

No comments:

Post a Comment