Saturday, December 12, 2009

ഫിഷ്‌ ആവിയില്‍ വേവിച്ചത്

ഫിഷ്‌ ആവിയില്‍ വേവിച്ചത്

ചേരുവകള്‍

  1. നെയ്മീന്‍ -അര കിലോ
  2. പച്ചമുളക് -3
  3. മല്ലിയില -അര കപ്പ്
  4. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  5. ഇഞ്ചി -1 കഷണം
  6. കസ്കസ് -1 ടീസ്പൂണ്‍
  7. കടുക് -1 ടീസ്പൂണ്‍
  8. തൈര് -2 കപ്പ്
  9. ഉപ്പ് -പാകത്തിന്
  10. നാരങ്ങാനീര് -ഒന്നിന്റെ
പാചകം ചെയ്യുന്ന വിധം

2 മുതല്‍ 6 വരെയുള്ള ചേരുവകള്‍ ഉപ്പ് ചേര്‍ത്ത് അരച്ച് നാരങ്ങനീരും തൈരും ചേര്‍ത്ത് കുഴച്ച്
മീനില്‍ പുരട്ടുക.ഇതു ഫോയില്‍ പേപ്പറില്‍ വെച്ച് മടക്കി ഒട്ടിച്ച് 20 മിനിട്ട് ആവിയില്‍ വേവിക്കുക.

No comments:

Post a Comment