Saturday, December 12, 2009

ഫിഷ്‌ ഗ്രീന്‍മസാല

ഫിഷ്‌ ഗ്രീന്‍മസാല

  1. മീന്‍ ചരിച്ച് അരിഞ്ഞത് -അര കിലോ
  2. ചെറുതായി അരിഞ്ഞ തക്കാളി -2 എണ്ണം
  3. നാരങ്ങാനീര് -ഒന്നിന്റെ
  4. ഇഞ്ചി -1 കഷണം
  5. കറിവേപ്പില -1 കപ്പ്
  6. പച്ചമുളക് -4 എണ്ണം
  7. വെളുത്തുള്ളി -10 അല്ലി
  8. ഉപ്പ്,വെളിച്ചെണ്ണ -പാകത്തിന്
  9. ചെറുതായി അരിഞ്ഞ സവാള -2 എണ്ണം
പാകം ചെയ്യുന്ന വിധം

3 മുതല്‍ 7 വരെയുള്ള ചേരുവകള്‍ ഉപ്പ് ചേര്‍ത്ത് അരച്ച് മീനില്‍ പുരട്ടി വെയ്ക്കുക.ഒരു നോണ്‍ സ്റ്റിക്ക്
പാത്രം ചൂടാകുമ്പോള്‍ 2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് മീന്‍ കഷണങ്ങള്‍ ഇട്ടു രണ്ടു വശവും മൂപ്പിച്ചെടുക്കുക.ചീനച്ചട്ടിയില്‍ 1 സ്പൂണ്‍ എണ്ണയൊഴിച്ച് സവാള,പച്ചമുളക്,ഇഞ്ചി,തക്കാളി ഇവ വഴറ്റി ഉപ്പും
വറുത്ത മീനിന്റെ പുറത്തിട്ട് ചൂടോടെ ഉപയോഗിക്കുക.

No comments:

Post a Comment