Friday, December 18, 2009

സാമ്പാര്‍ പൊടി

സാമ്പാര്‍ പൊടി

മുളക് -100 ഗ്രാം
കായം -1 കഷണം
മഞ്ഞള്‍ -2 കഷണം
മല്ലി -കാല്‍ കിലോ
ഉലുവ -10 ഗ്രാം
ചമ്പാവരി -അര കപ്പ്

അരി മൂപ്പിച്ചു കോരിയശേഷം ചേരുവകള്‍ എല്ലാം കൂടി ഇട്ടു വറുത്തു കോരുക.അതിനുശേഷം എല്ലാം കൂടി നന്നായി പൊടിച്ചെടുക്കുക.

No comments:

Post a Comment