Friday, December 18, 2009

പച്ചക്കറിക്കൂട്ട്

പച്ചക്കറിക്കൂട്ട്

മല്ലി -100 ഗ്രാം
പെരുംജീരകം -1 ടേബിള്‍ സ്പൂണ്‍
മുളക് -25 ഗ്രാം
ഏലക്ക -25 ഗ്രാം

ചേരുവയെല്ലാം കൂടി ചെറുതീയില്‍ വറുത്ത് പൊടിച്ച് ആറുമ്പോള്‍ കുപ്പിയിലാക്കി വെയ്ക്കുക.

No comments:

Post a Comment