Tuesday, December 8, 2009

പനീര്‍ മസാല

പനീര്‍ മസാല

  1. പനീര്‍ ചതുരക്കഷണങ്ങള്‍ ആക്കിയത് -1 കപ്പ്
  2. ടൊമാറ്റോ ചെറുതായി അരിഞ്ഞത് -1
  3. സവാള ചെറുതായി അരിഞ്ഞത് -1
  4. ഗരം മസാല -അര ടീസ്പൂണ്‍
  5. ടൊമാറ്റോ പ്യൂരി -2 എണ്ണത്തിന്റെ
  6. കുരുമുളകുപൊടി -അര ടീസ്പൂണ്‍
  7. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  8. കറിവേപ്പില,മല്ലിയില -കുറച്ച്
  9. കടുക് -അര ടീസ്പൂണ്‍
  10. എണ്ണ -2 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് പനീര്‍ വറുത്തുകോരുക.ആ എണ്ണയില്‍ കടുകും,കറിവേപ്പിലയും ഇട്ട്
ഇളക്കി സവാളയിടുക.വഴലുമ്പോള്‍ ടോമാറ്റോയും ഇട്ട് ഇളക്കി മുളകുപൊടി,ഗരംമസാല,കുരുമുളകുപൊടി,
മഞ്ഞള്‍പ്പൊടിയും ഇട്ട് ഇളക്കുക.മല്ലിയിലയിട്ട് ടൊമാറ്റോ അരച്ചതൊഴിച്ചു കുറുകുമ്പോള്‍ വാങ്ങുക.

No comments:

Post a Comment