Tuesday, December 8, 2009

ആലു ഫ്രൈ

ആലു ഫ്രൈ

ചേരുവകള്‍

ഉരുളക്കിഴങ്ങ് വിരല്‍ വലിപ്പത്തില്‍
അരിഞ്ഞത് -അര കിലോ
അരിമാവ് -അര കപ്പ്
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
കറുവാപട്ടപ്പൊടി -അര ടീസ്പൂണ്‍
മുളകുപൊടി -2 ടീസ്പൂണ്‍
ഗരം മസാല -അര ടീസ്പൂണ്‍
ഉപ്പ്,എണ്ണ -പാകത്തിന്

പാകം ചെയ്യുന്ന വിധം

ഉരുളക്കിഴങ്ങ് തിളച്ച വെള്ളത്തിലിട്ട് കോരിയെടുക്കുക.ബാക്കിയെല്ലാചേരുവകളും കൂടി അല്പം വെള്ളമൊഴിച്ച് കുഴച്ച് ഉരുളക്കിഴങ്ങ് അതില്‍ ഇട്ട് ഇളക്കുക.എണ്ണ നന്നായി ചൂടാകുമ്പോള്‍ കുറേശ്ശെയിട്ട് വറുത്തു കോരുക.

No comments:

Post a Comment