Thursday, December 17, 2009

പുളിക്കുഴമ്പുപൊടി

പുളിക്കുഴമ്പുപൊടി

ഉഴുന്നുപരിപ്പ് -25 ഗ്രാം
എള്ള് -1 സ്പൂണ്‍
കായം -1 തുണ്ട്
ഉലുവ -കാല്‍ സ്പൂണ്‍
മല്ലി -1 സ്പൂണ്‍
ഉണക്കത്തേങ്ങ -ആവശ്യത്തിന്
കുരുമുളക് -10
വറ്റല്‍മുളക് -3

ചേരുവകള്‍ ഓരോന്നും പ്രത്യേകമായി വറുത്ത് എടുക്കുക. അതിനുശേഷം പൊടിച്ച് കുപ്പിയിലാക്കുക.

No comments:

Post a Comment