Thursday, December 17, 2009

എള്ളുപൊടി

എള്ളുപൊടി

  1. വെളുത്ത എള്ള് -50 ഗ്രാം
  2. കറുത്ത എള്ള് -50 ഗ്രാം
  3. ഉഴുന്നുപരിപ്പ് -1 ടേബിള്‍ സ്പൂണ്‍
  4. കടലപരിപ്പ്‌ -1 ടേബിള്‍ സ്പൂണ്‍
  5. കപ്പലണ്ടി -ഒന്നര ടേബിള്‍ സ്പൂണ്‍
  6. വറ്റല്‍മുളക് -9
  7. കറിവേപ്പില -1 പിടി
  8. ഉപ്പ് ,കായം -പാകത്തിന്
പാകം ചെയ്യുന്ന വിധം

ചേരുവ എല്ലാം വറുത്തു പൊടിച്ച് ഈര്‍പ്പമില്ലാത്ത കുപ്പിയിലാക്കി സൂക്ഷിക്കുക.ഇത് ഇഡ്ഡലിക്കും
ദോശയ്ക്കും ചമ്മന്തിപ്പൊടിയായി സൂക്ഷിക്കാം.

No comments:

Post a Comment