Wednesday, December 9, 2009

കോളി ഫ്ലവര്‍ ഫ്രൈ

കോളി ഫ്ലവര്‍ ഫ്രൈ

കോളി ഫ്ലവര്‍ -1
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
മുളകുപൊടി -1 ടീസ്പൂണ്‍
ഇറച്ചി മസാല -1 ടീസ്പൂണ്‍
മുട്ട അടിച്ചത് -1

പാകം ചെയ്യുന്ന വിധം

മഞ്ഞളും ഉപ്പും ചേര്‍ത്ത് കോളി ഫ്ലവര്‍ കഴുകിയെടുത്ത് ഇതളുകള്‍ ആക്കി മുളകുപൊടിയും ഉപ്പും മസാലയും ചേര്‍ത്ത് അടച്ചു വേവിക്കുക.പകുതി വേവാകുമ്പോള്‍ മുട്ട അടിച്ചതില്‍ മുക്കി വറുത്തെടുക്കുക.

No comments:

Post a Comment