കാരറ്റ് ഡസേര്‍ട്ട്
- കാരറ്റ് ഉരച്ചത് -1 കപ്പ്
- വെള്ളം -അര കപ്പ്
- മില്‍ക്ക് മെയിഡ് -അര കപ്പ്
- പഞ്ചസാര -അര കപ്പ്
- തേങ്ങ ചിരണ്ടിയത് -അര കപ്പ്
- ഫ്രഷ് ക്രീം -കാല്‍ കപ്പ്
- അണ്ടിപരിപ്പ് -10 എണ്ണം
- ബദാംപരിപ്പ് -5
വെച്ചശേഷം എടുത്ത് ഉപയോഗിക്കുക.
No comments:
Post a Comment