ബ്രാന്‍ റ്റിക്കി
- കോളി ഫ്ലവര്‍ -അര കപ്പ്
- മല്ലിയില -അര കപ്പ്
- ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചത് -2 എണ്ണം
- പച്ചച്ചീര വേവിച്ച് അരച്ചത് -1 കപ്പ്
- കുരുമുളകുപൊടി -1 ടീസ്പൂണ്‍
- ഗോതമ്പുപൊടി -അര കപ്പ്
- ഉപ്പ്,എണ്ണ -പാകത്തിന്
1 മുതല്‍ 5 വരെയുള്ള ചേരുവകള്‍ ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കി ഗോതമ്പുപൊടിയില്‍ ഓരോന്നും ഇട്ട് ഉരുട്ടി വടയാകൃതിയില്‍ പരത്തി ചൂടാക്കിയ ദോശകല്ലില്‍ എണ്ണ യൊഴിച്ച്
രണ്ടുവശവും മൂപ്പിച്ചെടുക്കുക.
No comments:
Post a Comment