മുരിങ്ങയില അടദോശ
പച്ചരി -2 കപ്പ്
തേങ്ങ -1 കപ്പ്
കായം -1 നുള്ള്
ഉപ്പ് -പാകത്തിന്
വറ്റല്‍മുളക് -4 എണ്ണം
മുരിങ്ങയില -1 കപ്പ്
അരി,തേങ്ങ,കായം,മുളക്,മുരിങ്ങയില ഇവയെല്ലാം ചേര്‍ത്തരച്ചു ദോശമാവിന്റെ അയവില്‍ കലക്കുക.പാകത്തിന് ഉപ്പും ചേര്‍ത്ത് ദോശ ചുട്ടെടുക്കുക.ദോശയുടെ പുറത്തും അരികിലും വെളിച്ചെണ്ണയൊഴിച്ച്
നല്ലപോലെ മൊരിച്ചെടുത്താല്‍ നല്ല രുചിയുണ്ടാകും.
No comments:
Post a Comment