സ്പെഷ്യല്‍ സമോസ
മൈദ -ഒന്നര കപ്പ്
ഉപ്പ് -അര ടീസ്പൂണ്‍
എന്നാ/വെണ്ണ -1 ടേബിള്‍ സ്പൂണ്‍
ഇളം ചൂടുവെള്ളം -അര കപ്പ്
ഫില്ലിങ്ങിന്
എണ്ണ/വെണ്ണ -1 ടേബിള്‍ സ്പൂണ്‍
ഗ്രാമ്പു -1
വെളുത്തുള്ളി -1
ഇഞ്ചി കൊത്തിയരിഞ്ഞത് -1 ടീസ്പൂണ്‍
മസാലപ്പൊടി -2 ടീസ്പൂണ്‍
ഉപ്പ് -അര ടീസ്പൂണ്‍
സവാള -2 എണ്ണം
വിനാഗിരി അല്ലെങ്കില്‍ നാരങ്ങാനീര് -1 ടേബിള്‍ സ്പൂണ്‍
ആട്ടിറച്ചി കൊത്തിയരിഞ്ഞത് -250 ഗ്രാം (എല്ല് നീക്കിയത്)
ചൂടുവെള്ളം -അര കപ്പ്
മസലാപ്പൊടി -1 ടീസ്പൂണ്‍
മല്ലിയില അല്ലെങ്കില്‍ പുതിനയില
കൊത്തിയരിഞ്ഞത് -2 ടേബിള്‍ സ്പൂണ്‍
എണ്ണ -വറുക്കാന്‍ ആവശ്യമായത്
പാചകം ചെയ്യുന്ന വിധം
മൈദ അരിപ്പകൊണ്ട് അരിച്ചെടുക്കുക.അരിച്ചെടുത്ത മൈദയില്‍ ഉപ്പും എണ്ണയും ഇളം ചൂടു വെള്ളമൊഴിച്ച് നന്നായി കുഴയ്ക്കുക. ചേരുവകള്‍ യോജിക്കാനായി ആവശ്യമെങ്കില്‍ അല്പം വെള്ളം കൂടി
ഒഴിച്ചുകൊടുക്കാം.കുറഞ്ഞത് 10 മിനിട്ടുത്തെയ്ക്കെങ്കിലും മാവ് കുഴയ്ക്കണം.മാവ് നന്നായി കുഴച്ചുകഴിഞ്ഞാല്‍
ഒരു പ്ലാസ്റ്റിക് കവറുകൊണ്ട് മാവ് മുഴുവനും നന്നായി മൂടി വെയ്ക്കുക.
No comments:
Post a Comment