ഒറൊട്ടി
പുഴുക്കലരി -2 കപ്പ്
ഉണക്കലരി -2 കപ്പ്
ഉഴുന്ന് -1 കപ്പ്
തേങ്ങ -1
ജീരകപ്പൊടി -1 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
പുഴുക്കലരി,ഉണക്കലരി,ഉഴുന്ന് ഇവ കുതിര്‍ത്ത് വെവേറെ അരയ്ക്കുക.ഇതില്‍ തിരുമ്മിയ തേങ്ങ,ജീരകപ്പൊടി,ഉപ്പ്,ഇവ ചേര്‍ക്കുക.ഇത് കുഴച്ച് ഉരുട്ടി വാഴയിലയില്‍ പരത്തി വെയ്ക്കുക.ദോശക്കല്ല് അടുപ്പത്തു വെച്ച് ചൂടാകുമ്പോള്‍ എണ്ണയൊഴിച്ച് തിരിച്ചും മറിച്ചുമിട്ട് മൂപ്പിച്ചെടുക്കുക.
No comments:
Post a Comment