സേമിയ ദോശ
സേമിയ (ഉപ്പു ചേര്‍ത്ത് വേവിച്ചത് ) -250 ഗ്രാം
മൈദ -2 ടേബിള്‍ സ്പൂണ്‍
മുട്ട -2 എണ്ണം
പാല്‍ -1 കപ്പ്
തക്കാളി (ചെറുതായി അരിഞ്ഞത്) -1
പച്ചമുളക്(ചെറുതായി അരിഞ്ഞത്) -2
കുരുമുളകുപൊടി -അര ടീസ്പൂണ്‍
സവാള -1 ചെറിയ കഷണം
ഉപ്പ് -പാകത്തിന്
എണ്ണ -ആവശ്യത്തിന്
മുട്ട നല്ലതുപോലെ അടിച്ച് പാലും മൈദയും ചേര്‍ത്തിളക്കുക.അതിനുശേഷം ബാക്കിയുള്ള എല്ലാ ചേരുവകളും ചേര്‍ത്തിളക്കി ദോശക്കല്ലില്‍ കുറേശ്ശെ എണ്ണയൊഴിച്ച് ചെറിയ ദോശകള്‍ ഉണ്ടാക്കിയെടുക്കാം.
No comments:
Post a Comment