നാന്‍
മൈദ -1 കിലോ
ഉപ്പ് -പാകത്തിന്
തൈര് -12-14 ഔണ്‍സ്
ഗരം മസാല -1 ടീസ്പൂണ്‍
ബേക്കിംഗ് പൌഡര്‍-1 ടീസ്പൂണ്‍
ബട്ടര്‍ -2-3 ടീസ്പൂണ്‍
മൈദ,ബേക്കിംഗ് പൌഡര്‍,ഉപ്പ് എന്നിവ ഒരുപാത്രത്തില്‍ നന്നായി കുഴയ്ക്കുക.തൈര് ചേര്‍ക്കുക.5-8 മിനിട്ട് സമയം നന്നായി കുഴച്ച് പരുവത്തിലാക്കുക.ചെറിയ ഉരുളകളാക്കി ചപ്പാത്തിക്ക് പരത്തുന്നതുപോലെ പരത്തിയെടുക്കുക.3-5 മിനിട്ടുവരെ ഗ്രില്ലില്‍ ചുട്ടെടുക്കുക.അല്പം ബട്ടര്‍ തൂകി ചൂടോടെ വിളമ്പുക.
No comments:
Post a Comment