മുരിങ്ങയില ചപ്പാത്തി
ചേരുവകള്‍
ഗോതമ്പുമാവ് -2 കപ്പ്
മുരിങ്ങയില -1 കപ്പ്
ഉപ്പ് -പാകത്തിന്
വെള്ളം -ചപ്പാത്തി കുഴയ്ക്കുന്നതിനുവേണ്ടിമാത്രം
നല്ല ചൂടുവെള്ളത്തില്‍ ഗോതമ്പു മാവ് ഉപ്പു ചേര്‍ത്ത് കുഴയ്ക്കുക.അതില്‍ മുരിങ്ങയിലയും ചേര്‍ത്ത് വീണ്ടും കുഴച്ച് അരമണിക്കൂര്‍ കഴിഞ്ഞ് ചപ്പാത്തി ചുട്ടെടുക്കുക.ഇത് നല്ല പോഷകമൂല്യമുള്ള ചപ്പാത്തിയാകുന്നു.
No comments:
Post a Comment