Thursday, December 10, 2009

കടലമാവ് ബോള്‍കറി

  1. കടലമാവ് -1 കപ്പ്
  2. സോഡാപ്പൊടി -1 നുള്ള്
  3. മുളകുപൊടി -അര ടീസ്പൂണ്‍
  4. സവാള കൊത്തിയരിഞ്ഞത്‌ -1 എണ്ണം
  5. എണ്ണ -2 ടേബിള്‍ സ്പൂണ്‍
  6. പച്ചമുളക് -2 എണ്ണം
  7. കറിവേപ്പില അരിഞ്ഞത് -2 ടേബിള്‍ സ്പൂണ്‍
  8. തൈര് -2 ടേബിള്‍ സ്പൂണ്‍
  9. ഉപ്പ് -പാകത്തിന്
കടലമാവ് എല്ലാ ചേരുവകളും ചേര്‍ത്ത് (എണ്ണ ഒഴിച്ച് )നന്നായി കുഴച്ച് നാലിഞ്ചു നീളത്തില്‍ ഉരുട്ടി വെയ്ക്കുക.3 കപ്പ് വെള്ളം തിളപ്പിച്ച്‌ ബോള്‍ അതിലിട്ട് 10 മിനിട്ട് വേവിച്ചു കോരിയെടുക്കുക.ഇത് 2 ഇഞ്ച് നീളത്തില്‍ മുറിച്ച് കാഞ്ഞ എണ്ണയില്‍ വറുത്തു കോരുക.

No comments:

Post a Comment