Friday, December 11, 2009

ചേന മെഴുക്കുപുരട്ടി

ചേന മെഴുക്കുപുരട്ടി

ചേന ഒന്നര ഇഞ്ച് നീളത്തില്‍
അര ഇഞ്ച് കനത്തില്‍ മുറിച്ചത് -2 കപ്പ്
മുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
ചുവന്നുള്ളി ചതച്ചത് -2 ടേബിള്‍ സ്പൂണ്‍
ഉപ്പ്,എണ്ണ -പാകത്തിന്

പാകം ചെയ്യുന്ന വിധം

ചേന കഴുകി വൃത്തിയാക്കി എടുത്ത് ഉപ്പും പാകത്തിന് വെള്ളവും മുളകുപൊടി,മഞ്ഞള്‍പ്പൊടി,ഉള്ളി ചതച്ചത് ഇവയിട്ട് അടുപ്പില്‍ വെച്ച് അടച്ചു 5 മിനിട്ട് വേവിക്കുക.അടപ്പ് തുറന്ന് 2 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച്
ഇളക്കി മൂപ്പിച്ചെടുക്കുക.

No comments:

Post a Comment