Friday, December 11, 2009

വെണ്ടയ്ക്ക മെഴുക്കുപുരട്ടി

വെണ്ടയ്ക്ക മെഴുക്കുപുരട്ടി

വെണ്ടയ്ക്ക -6
ചുവന്നുള്ളി നീളത്തില്‍
അരിഞ്ഞത് -10
പച്ചമുളക് നീളത്തില്‍ കീറിയത് -4
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
ഉപ്പ്,എണ്ണ -പാകത്തിന്

വെണ്ടയ്ക്ക നീളത്തിലോ വട്ടത്തിലോ അരിഞ്ഞ് ഉള്ളിയും പച്ചമുളകും ചീനച്ചട്ടിയില്‍ ഇട്ട് അടുപ്പില്‍ വെച്ച്
ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഇളക്കുക.2 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് അടച്ച് ചെറുതീയില്‍ അല്പ സമയം വെയ്ക്കുക.അടപ്പ് തുറന്ന് ഇളക്കി മൂപ്പിച്ചെടുക്കുക.

No comments:

Post a Comment