Thursday, December 10, 2009

കാബേജ്‌

കാബേജ്‌

ചേരുവകള്‍

  1. കാബേജ്‌ -2 കപ്പ്
  2. ഉഴുന്നുപരിപ്പ് -2 ടീസ്പൂണ്‍
  3. സവാള അരിഞ്ഞത് -അര കപ്പ്
  4. പച്ചമുളക് -3
  5. കറിവേപ്പില -1 തണ്ട്
  6. തേങ്ങതിരുമ്മിയത്‌ -അര കപ്പ്
  7. കടുക് -അര ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് കടുകിട്ട് പൊട്ടുമ്പോള്‍ ഉഴുന്നുപരിപ്പ് വറുത്ത് അതില്‍ അരിഞ്ഞ സവാളയും പച്ചമുളകും കറിവേപ്പിലയും വഴറ്റുക.കാബേജും തിരുമ്മിയ തേങ്ങയും ചേര്‍ത്തു ആവശ്യത്തിനു ഉപ്പും ഇട്ട് വേവിച്ചെടുക്കുക.

No comments:

Post a Comment