Tuesday, December 8, 2009

കാരറ്റ് അച്ചാര്‍

കാറ്റ് അച്ചാര്‍

ചേരുവകള്‍


ചെറുതായി ചതുരത്തില്‍
അരിഞ്ഞ കാരറ്റ് -2 കപ്പ്
ഇഞ്ചിനീര് -1 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് -2 ടേബിള്‍ സ്പൂണ്‍
കായപ്പൊടി -അര ടീസ്പൂണ്‍
ഉലുവാപ്പൊടി -കാല്‍ ടീസ്പൂണ്‍
മുളകുപൊടി -1 ടേബിള്‍ സ്പൂണ്‍
തക്കാളി നീര് -അര കപ്പ്
വിനാഗിരി -അര കപ്പ്
കടുകുപരിപ്പ് -അര ടീസ്പൂണ്‍
നല്ലെണ്ണ -അര കപ്പ്
ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

നല്ലെണ്ണ തിളപ്പിച്ച്‌ ആറിച്ച് എല്ലാ ചേരുവകളും ചേര്‍ത്തിളക്കി പാകത്തിന് ഉപ്പും ചേര്‍ത്ത് ഉണങ്ങിയ കുപ്പിയിലാക്കുക. ഒരാഴ്ച വെയ്ക്കണം.ദിവസവും കുപ്പി ഒന്നനക്കി വെയ്ക്കണം.ഒരാഴ്ച കഴിയുമ്പോള്‍ നല്ല
രിചികരമായ അച്ചാര്‍ റെഡിയാകും.

No comments:

Post a Comment