കടായ് ചിക്കന്‍
ചേരുവകള്‍
- ചിക്കന്‍ -1 കിലോ
- സവാള കഷണങ്ങളാക്കിയത് -40 എണ്ണം
- തക്കാളി കഷണങ്ങളാക്കിയത് -4 എണ്ണം
- ഇഞ്ചി ചെറുതായി അരിഞ്ഞത് -1 കഷണം
- വെളുത്തുള്ളി ചെറുതായി അരിഞ്ഞത് -1 കുടം
- പച്ചമുളക് അരിഞ്ഞത് -10
- മല്ലിയില -കുറച്ച്
- ഉപ്പ് -പാകത്തിന്
ചിക്കന്‍ ചെറുകഷണങ്ങളാക്കി സവാളയും ഉപ്പും ചേര്‍ത്ത് വേവിക്കുക.പകുതി വേവാകുമ്പോള്‍ 4 മുതല്‍ 7 വരെയുള്ള ചേരുവകള്‍ ചേര്‍ക്കുക.വെന്തുകഴിഞ്ഞ് ഇറക്കിവെച്ച് മല്ലിയില ഇട്ട് അലങ്കരിക്കുക.
No comments:
Post a Comment