Thursday, December 10, 2009

പൈനാപ്പിള്‍ മസാല

പൈനാപ്പിള്‍ മസാല

പൈനാപ്പിള്‍ ചെറിയ കഷണങ്ങളാക്കി
മിക്സിയില്‍ ചതച്ചത് -അര കിലോ
എണ്ണ -2 ടേബിള്‍ സ്പൂണ്‍
കടലപരിപ്പ്‌ -2 ടേബിള്‍ സ്പൂണ്‍
ഉഴുന്നുപരിപ്പ് -1 ടേബിള്‍ സ്പൂണ്‍
വെള്ള എള്ള് -1 ടേബിള്‍ സ്പൂണ്‍
വറ്റല്‍മുളക് -6
ശര്‍ക്കര -2 ടേബിള്‍ സ്പൂണ്‍
ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

ഒരു ടേബിള്‍ സ്പൂണ്‍ എണ്ണയില്‍ 3 മുതല്‍ 6 വരെയുള്ള ചേരുവകള്‍ വറുത്തു പൊടിക്കുക.ശര്‍ക്കരയും
ഉപ്പും ചേര്‍ത്തു പൈനാപ്പിള്‍ ഇട്ടു ചാറു കുറുകുമ്പോള്‍ വാങ്ങി മല്ലിയില തൂകി ചൂടോടെ ഉപയോഗിക്കുക.

No comments:

Post a Comment