Thursday, December 10, 2009

വെജിറ്റബിള്‍ ഡുമാല്‍

വെജിറ്റബിള്‍ ഡുമാല്‍

ചേരുവകള്‍

  1. മല്ലിയില -അര കപ്പ്
  2. കാരറ്റ് ചെറുതായി അരിഞ്ഞത് -2
  3. കാബേജ്‌ ചെറുതായി അരിഞ്ഞത് -1 കപ്പ്
  4. പനീര്‍ പൊടിച്ചത് -1 കപ്പ്
  5. ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചത് -3
  6. മുളകുപൊടി -1 ടീസ്പൂണ്‍
  7. എണ്ണ -2 ടീസ്പൂണ്‍
  8. ഉപ്പ് -പാകത്തിന്
  9. കുരുമുളകുപൊടി -അര ടീസ്പൂണ്‍
  10. മൈദ -1 കപ്പ്
പാകം ചെയ്യുന്ന വിധം

മൈദ ഒഴിച്ചുള്ള ചേരുവകള്‍ കുഴയ്ക്കുക.മൈദ അല്പം ഉപ്പും വെള്ളവും ചേര്‍ത്തു ചപ്പാത്തി പരുവത്തില്‍ കുഴയ്ക്കുക.ചെറിയ ഉരുളകളാക്കി കൈവെള്ളയില്‍ വെച്ചു പരത്തി ഒരു ടേബിള്‍ സ്പൂണ്‍ വീതം
പനീര്‍ മിശ്രിതം വെച്ച് രണ്ടറ്റവും ഒട്ടിച്ച് ആവിയില്‍ 20 മിനിട്ട് വേവിച്ചെടുക്കുക.

No comments:

Post a Comment