Friday, December 18, 2009

സോള്‍ട്ട് ലസ്സി

സോള്‍ട്ട് ലസ്സി

പാല്‍ -1 കപ്പ്
തൈര് -1 കപ്പ്
ഉപ്പ് -1 ടീസ്പൂണ്‍
പഞ്ചസാര -2 ടീസ്പൂണ്‍
കുരുമുളക് -അര ടീസ്പൂണ്‍
ഐസ് കഷണങ്ങളാക്കിയത് -ആവശ്യത്തിന്

ചേരുവകളെല്ലാം കൂടി 2-3 മിനിട്ട് മിക്സിയില്‍ അടിച്ചെടുക്കുക.ആവശ്യാനുസരണം തണുപ്പിച്ച് വിളമ്പുക.

No comments:

Post a Comment