Friday, December 18, 2009

സ്വീറ്റ് ലസ്സി

സ്വീറ്റ് ലസ്സി

പാല്‍ -ഒന്നര കപ്പ്
തൈര് -മുക്കാല്‍ കപ്പ്
പഞ്ചസാര -8 ടീസ്പൂണ്‍
ഐസ് കഷണങ്ങളാക്കിയത് -ആവശ്യത്തിന്

ഇത്രയും ചേരുവകള്‍ നന്നായി 2-3 മിനിട്ട് മിക്സിയില്‍ അടിക്കുക.4 ഗ്ലാസ്സുകളില്‍ പകര്‍ന്നു തണുപ്പിച്ച് വിളമ്പുക.

No comments:

Post a Comment