Friday, December 18, 2009

കാരറ്റ് ജ്യൂസ്‌

കാരറ്റ് ജ്യൂസ്‌

കാരറ്റ് വൃത്തിയാക്കി ചെറിയ
കഷണങ്ങളാക്കിയത് -2 കപ്പ്

കാരറ്റ് മിക്സിയില്‍ നന്നായി അടിച്ചെടുകുക.2 കപ്പ് വെള്ളമൊഴിച്ച് വേണം അടിക്കാന്‍.അരിച്ചെടുത്ത് 1 സ്പൂണ്‍ നാരങ്ങാനീരും ചേര്‍ത്ത് ഐസ് ഇട്ട്‌ ഉപയോഗിക്കുക.

No comments:

Post a Comment