Tuesday, December 8, 2009

പനീര്‍

പനീര്‍

10 ഔണ്‍സ് /300 ഗ്രാം പനീര്‍ ഉണ്ടാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍

പാല്‍ (പാട നീക്കാത്തത്) -2.3 ലിറ്റര്‍ (4 പൈന്ട്)
നാരങ്ങാനീര് -4 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

പാല്‍ തിളപ്പിക്കുക.നാരങ്ങാനീര് ചേര്‍ത്ത് ഇളക്കുക.അപ്പോള്‍ മിശ്രിതം പിരിഞ്ഞ് തൈരാകും.ഒരു വൃത്തിയുള്ള തുണിയില്‍ ഈ മിശ്രിതം പിഴിഞ്ഞെടുക്കുക.പിശിടെടുത്തു നന്നായി അമര്‍ത്തി പിഴിഞ്ഞെടുത്ത് കഷണങ്ങള്‍ ആക്കുക.2 മണിക്കൂറിനുശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചെടുക്കുക.

No comments:

Post a Comment