ചേനക്കറി
ചേരുവകള്‍
- തുവരപരിപ്പ്                                            -1 കപ്പ്
 - ചേന തൊലി ചെത്തിയരിഞ്ഞത്               -2 കപ്പ് 
 - പച്ചതക്കാളി ചെറുതായി അരിഞ്ഞത്      -6
 - പച്ചമുളക് ചെറുതായി അരിഞ്ഞത്          -6
 - ഇഞ്ചി ചെറുതായി അരിഞ്ഞത്              -1 കഷണം 
 - ഉപ്പ്,കായം                                                -പാകത്തിന്
 - വെള്ളം                                                      -ഒന്നര കപ്പ്
 - തേങ്ങ ചിരകിയത്                                     -2 ടീസ്പൂണ്‍ 
 - കടുക്                                                          -1 ടീസ്പൂണ്‍
 -  കടലപരിപ്പ്                                               -1 ടീസ്പൂണ്‍ 
 - കറിവേപ്പില                                               -1 കതിര്‍പ്പ് 
 - വെളിച്ചെണ്ണ -1 ടീസ്പൂണ്‍
 
പരിപ്പ് വേവിക്കുക.2 മുതല്‍ 8 വരെയുള്ള ചേരുവകള്‍ ഒന്നിച്ചു വേവിക്കുക.വെന്ത ചേനയോടൊപ്പം
പരിപ്പ് ഉടച്ചിട്ട് തിളപ്പിക്കുക.9 മുതല്‍ 12 വരെയുള്ള ചേരുവകള്‍ വെളിച്ചെണ്ണയില്‍ വറുത്തു കറിയില്‍ ചേര്‍ക്കുക.
No comments:
Post a Comment