Thursday, December 17, 2009

വെജിറ്റബിള്‍ ബിരിയാണി

വെജിറ്റബിള്‍ ബിരിയാണി

ചേരുവകള്‍

  1. ബിരിയാണി അരി - 1 കിലോ
  2. പച്ചപട്ടാണി -200 ഗ്രാം
  3. ഉരുളക്കിഴങ്ങ് -150 ഗ്രാം
  4. പഴുത്ത തക്കാളി -4
  5. കാരറ്റ് -200 ഗ്രാം
  6. ബീറ്റ്റൂട്ട് -200 ഗ്രാം
  7. നെയ്യ് -ഒന്നര കപ്പ്
  8. ഏലക്ക -10
  9. പട്ട -4 കഷണം
  10. ഗ്രാമ്പു -5
  11. ചുവന്നുള്ളി ഇഞ്ചി അരിഞ്ഞത് -4 എണ്ണം
  12. ഇഞ്ചി അരിഞ്ഞത് -2 കഷണം
  13. ജീരകം -1 ടീസ്പൂണ്‍
  14. ഉപ്പ്,മല്ലിയില,പുതിനയില -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ അരി കഴുകിയിട്ട് പകുതി വേവാകുമ്പോള്‍ വാങ്ങി വെയ്ക്കുക.3,4,5,6 ചേരുവകള്‍ ചെറുതായി അരിഞ്ഞ് പട്ടാണിയും ചേര്‍ത്ത് വെള്ളം ഒഴിച്ച് വേവിക്കുക.ഒരു ചീനച്ചട്ടിയില്‍ നെയ്യ് ഉരുക്കി ചേരുവകള്‍ ഇട്ടു വേവിക്കുക.ഇതില്‍ 7 മുതല്‍ 13 വരെയുള്ള ചേരുവകള്‍ ചതച്ചിടുക.മല്ലിയിലയും പുതിനയിലയും അരിഞ്ഞിടുക.ഇതില്‍ ചോറും ഇട്ട് ഇളക്കി തോര്‍ത്തിയെടുക്കുക.

No comments:

Post a Comment