Friday, December 11, 2009

വെണ്ടയ്ക്ക ഫ്രൈ

വെണ്ടയ്ക്ക ഫ്രൈ

  1. വെണ്ടയ്ക്ക -കാല്‍ കിലോ
  2. നാരങ്ങാനീര് -1 ടേബിള്‍ സ്പൂണ്‍
  3. ഉപ്പ് -പാകത്തിന്
  4. മുളകുപൊടി -1 ടീസ്പൂണ്‍
  5. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  6. സവാള -1
  7. ഗരംമസാലപ്പോടി -അര ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

വെണ്ടയ്ക്ക കനം കുറച്ച് നീളത്തില്‍ മുറിച്ച് നാരങ്ങാനീരും ഉപ്പും ചേര്‍ത്തിളക്കി വെയ്ക്കുക.എണ്ണ ചൂടാകുമ്പോള്‍ വെണ്ടയ്ക്ക ഇട്ടു മൂപ്പിച്ചു കോരുക.ഇതില്‍ മുളകുപൊടി,മഞ്ഞള്‍പ്പൊടി,ഗരംമസാല ഇവ വിതറി
സവാള നീളത്തില്‍ അരിഞ്ഞത് വിതറി ഉപയോഗിക്കുക.

No comments:

Post a Comment