Thursday, December 17, 2009

കോഴിമുട്ട അച്ചാര്‍

കോഴിമുട്ട അച്ചാര്‍

പുഴുങ്ങിയ കോഴിമുട്ട -6 എണ്ണം
നല്ലെണ്ണ -100 മില്ലി ഗ്രാം
പെരുംജീരകം,മല്ലി,കായം,
ഉലുവ,ജീരകം പൊടിച്ചത് -ഓരോന്നും 15 ഗ്രാം വീതം
മുളകുപൊടി,ഉപ്പ് -പാകത്തിന്

എണ്ണയില്‍ പൊടിച്ചുവെച്ച ചേരുവകളും മുളകുപൊടിയും മൂപ്പിക്കുക.മുട്ടയില്‍ ഉപ്പിട്ട് മൂപ്പിച്ചതില്‍ ചേര്‍ത്തിളക്കി 2-3 ദിവസം അടച്ചു വെച്ചതിനുശേഷം ഉപയോഗിക്കുക.

No comments:

Post a Comment