Wednesday, December 16, 2009

മുട്ട ഓംലറ്റ്

മുട്ട ഓംലറ്റ്

1. മുട്ട -2
2.സവാള -1
3.കുരുമുളകുപൊടി -അര ടീസ്പൂണ്‍
4.കറിവേപ്പില അരിഞ്ഞത് -1 തണ്ട്
5. തക്കാളി ചെറുതായി
അരിഞ്ഞത് -1
6.ഉപ്പ് -പാകത്തിന്
7. എണ്ണ -പാകത്തിന്

പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ചിട്ട് നന്നായി അടിച്ച് 2 മുതല്‍ 6 വരെയുള്ള ചേരുവകള്‍ നന്നായി യോജിപ്പിച്ച് ഒരു നോണ്‍ സ്റ്റിക്ക് പാനില്‍ എണ്ണ തൂത്ത് കനം കുറച്ചു നിരത്തി രണ്ടു വശവും എണ്ണയൊഴിച്ച് മൂപ്പിച്ച്
എടുക്കുക.

No comments:

Post a Comment