Wednesday, December 16, 2009

മുട്ട തോരന്‍

മുട്ട തോരന്‍

മുട്ട -4
സവാള നീളത്തില്‍
അരിഞ്ഞത് -1 എണ്ണം
മുളകുപൊടി -1 ടീസ്പൂണ്‍
മല്ലിപ്പൊടി -അര ടീസ്പൂണ്‍
കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍
മസാലപ്പൊടി -അര ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് മുളകുപൊടിയും മല്ലിപ്പൊടിയും മൂപ്പിക്കുക.സവാള വഴറ്റിയശേഷം മുട്ട പതപ്പിച്ചത് ഒഴിച്ച് ചിക്കിയിളക്കി കുരുമുളകുപൊടി,മസാലപ്പൊടി,ഉപ്പ് ഇവ ചേര്‍ത്ത് ഇളക്കുക.

No comments:

Post a Comment