Friday, December 18, 2009

സ്ക്വാഷ്

സ്ക്വാഷ്

ചേരുവകള്‍

പഴത്തിന്റെ ജ്യൂസ്‌ -1 ലിറ്റര്‍
പഞ്ചസാര -2 കിലോ
വെള്ളം -1 ലിറ്റര്‍
സിട്രിക് ആസിഡ് പരല്‍ -1 ടീസ്പൂണ്‍
എസ്സന്‍സ് -2 ടീസ്പൂണ്‍
പ്രിസര്‍ വേറ്റിവ് -അര ടീസ്പൂണ്‍
(നാരങ്ങായാണെങ്കില്‍)
പഞ്ചസാര -2 1/2 കിലോ
പ്രിസര്‍വേറ്റിവ് -1 1 /2 ടീസ്പൂണ്‍ വേണം

പാകം ചെയ്യുന്ന വിധം

ജ്യൂസ്‌ എടുത്തു മാറ്റിവെയ്ക്കുക.വെള്ളം അടുപ്പില്‍ വെച്ച് പഞ്ചസാര ഇടുക.ചൂടായി വരുമ്പോള്‍
സിട്രിക് ആസിഡ് ഒഴിക്കുക.പഞ്ച്സാരയിലെ അഴുക്ക് കളയാനും പഞ്ചസാര കട്ടിയാകാതിരിയ്ക്കാനുമാണ്
ഇത്.ആസിഡിന്റെ പുളിരസം പഞ്ചസാരയുടെ അതിമധുരം ഇല്ലാതാക്കും.ചൂടാക്കിയ പഞ്ചസാര ലായനി ഇളക്കി തണുപ്പിക്കരുത്.അരിച്ചതിനുശേഷം തണുപ്പിക്കണം.തണുപ്പിച്ചതിനുശേഷം ജ്യൂസ്‌ ഇതില്‍ ചേര്‍ക്കുക.

No comments:

Post a Comment