Friday, December 18, 2009

ഓറഞ്ച് ലമണ്‍ സ്ക്വാഷ്

ഓറഞ്ച് ലമണ്‍ സ്ക്വാഷ്

ഓറഞ്ച് നീര് -1 കപ്പ്
നാരങ്ങാനീര് -2 ടീസ്പൂണ്‍
പഞ്ചസാര -5 ടീസ്പൂണ്‍
പാല്‍ -3/4 കപ്പ്
നാരങ്ങ തൊലി
ചുരണ്ടിയത്‌ -1 നുള്ള്

ഓറഞ്ച് നീര്,നാരങ്ങാനീര്,3 ടീസ്പൂണ്‍ പഞ്ചസാര ഇവ നന്നായി കലക്കുക.പാല്‍,2 ടീസ്പൂണ്‍ പഞ്ചസാര,നാരങ്ങാത്തൊലി ഇവ അടുപ്പില്‍ വെച്ച് പാല്‍ പകുതി കുറുകുമ്പോള്‍ വാങ്ങി അരിച്ച് തണുപ്പിക്കണം.നേരത്തെ തയ്യാറാക്കിയ മിശ്രിതത്തില്‍ അല്പം ക്രീം ചേര്‍ത്ത് ഇതിലേയ്ക്ക് ചേര്‍ത്തിളക്കി യോജിപ്പിക്കുക.

No comments:

Post a Comment