Friday, December 18, 2009

വിനാഗിരി

വിനാഗിരി

പനങ്കള്ള് -1 ലിറ്റര്‍
കുരുമുളക് -6 എണ്ണം
ജീരകം -1 നുള്ള്
പട്ട -2 കഷണം

പനങ്കള്ളില്‍ ഈ ചേരുവകളെല്ലാം പൊടിച്ച് ചേര്‍ത്ത് കുപ്പിയില്‍ 7 ദിവസം വരെ അനക്കാതെ വെയ്ക്കുക.
7 ദിവസം കഴിയുമ്പോള്‍ തെളിയൂറ്റി എടുക്കുക.അടിയില്‍ ഉറഞ്ഞ മട്ട് കളയുക.വീണ്ടും മട്ട് ഊറുമ്പോള്‍ തെളിയൂറ്റി എടുക്കുക.1,2 പ്രാവശ്യം ഇങ്ങനെ ചെയ്തുകഴിഞ്ഞാല്‍ നല്ല ശുദ്ധമായ വിനാഗിരി ലഭിക്കും.ഈര്‍പ്പമില്ലാത്ത കുപ്പിയില്‍ ഇത് ശേഖരിച്ച് വെയ്ക്കണം.

No comments:

Post a Comment